1. പനീര്‍ (ചതുര കഷ്ണങ്ങളാക്കിയത് ) ----200
2 .സവാള (ചതുരങ്ങളായി അറിഞ്ഞത് )---2 എണ്ണം
3. കാപ്സിക്കം (കുരുകളഞ്ഞ് ചെറിയ ചതുങ്ങളാക്കിയ് )--1 എണ്ണം
4. പച്ചമുളക് (ചെറുതായി അരിഞ്ഞത് )----3 എണ്ണം
5 . വെളുത്തുള്ളി (ചെറുതായി അരിഞ്ഞത് )---5 വലിയ അല്ലി
6 . സോയാ സോസ് --- 1 1/2 ടേബിള്‍സ്പൂണ്‍
7 . ചില്ലി സോസ് --- 1 1/2 ടേബിള്‍സ്പൂണ്‍
8 . റ്റൊമറ്റൊ സോസ് --- 3 ടേബിള്‍സ്പൂണ്‍
9 . കുരുമുളക് പൊടി --1 ടീസ്പൂണ്‍
10 . കോണ്‍ഫ്ലവര്‍ ---- 1 ടീസ്പൂണ്‍
11 . വെള്ളം --- 1 / 2 കപ്പ്
12 . ഉപ്പ് -- പാകത്തിന്
13 . എണ്ണ --1 1 ടേബിള്‍സ്പൂണ്‍
14 . അജിനോ മോട്ടോ --- 1 നുള്ള് (ആവശ്യമെങ്കില്‍ )
ഉണ്ടാക്കുന്ന വിധം
==============
എണ്ണ ചൂടാക്കി പച്ചമുളക്,വെളുത്തുള്ളി എന്നിവ വഴറ്റുക .
ഇതിലേക്ക് സവാളയും ,കാപ്സിക്കവും ചേര്ത്തു വഴറ്റുക .
വാടിക്കഴിഞ്ഞാല്‍,സോസുകളെല്ലാം ചേര്ക്കുക .
ഇതിലേക്ക് പനീറും ,കുരുമുളകുപൊടിയും ,പാകത്തിന് ഉപ്പും ചേര്ക്കുക.
കോണ്‍ഫ്ലവര്‍ ഇതിലേക്ക് വിതറി ഇളക്കുക .
വെള്ളവും ചേര്‍ത്ത് ചെറിയ തീയില്‍ തിളപ്പിക്കുക .
ചാറ് കുറുകി പനീറില്‍ പൊതിഞ്ഞിരിക്കുമ്പോള്‍
സെല്ലറി ,സ്പിംഗ് ഒണിയന്‍ അരിഞ്ഞത് (ഉണ്ടെങ്കില്‍ )ചേര്‍ത്ത്
തീയില്‍ന്നു മാറ്റുക ..
ചില്ലി പനീര്‍ റെഡി .
courtesy :google
No comments:
Post a Comment