ചിക്കന്‍ ചട്ട്പട്ട്
ഫിഷ് മിന്‍ഡാന
ആലു പൊറോട്ട
ഉരുളക്കിഴങ്ങ് 500 ഗ്രാം
സവാള രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് അര ടീസ്പൂണ്‍ വീതം
പച്ചമുളക് മൂന്നെണ്ണം
മല്ലിയില രണ്ട് ടേബിള്‍ സ്പൂണ്‍
ആട്ട 500 ഗ്രാം
മൈദ 200 ഗ്രാം
ജീരകം അല്‍പം
ജീരകപ്പൊടി, മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ വീതം
മുളകുപൊടി രണ്ട് ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല അര ടീസ്പൂണ്‍
എണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെണ്ണ 100 ഗ്രാം
200 മില്ലി വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും ചേര്‍ത്ത് ആട്ട നന്നായി കുഴച്ച് 20 മിനിറ്റ് വെക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് മറ്റ് ചേരുവകള്‍ ചെറുതായി അരിഞ്ഞതും പൊടികളും ചേര്‍ത്ത് ഇളക്കുക. ഒരു മുട്ടയുടെ വലുപ്പത്തില്‍ മാവെടുത്ത് അതിനുള്ളില്‍ ആവശ്യത്തിന് മസാല നിറയ്ക്കുക. ശേഷം മൈദയില്‍ ഒന്നു മുക്കി വട്ടത്തില്‍ പൊട്ടിപ്പോകാതെ പരത്തുക. ദോശക്കല്ലിലോ പാനിലോ ഇട്ട് രണ്ടു വശവും അല്പം എണ്ണയൊഴിച്ച് വേവിച്ച ശേഷം മുകളില്‍ അല്പം വെണ്ണ പുരട്ടി ചൂടോടെ കഴിക്കാം.
കോക്കനട്ട് ഫ്ലോര്‍ പുഡിങ്
നാരങ്ങാ ചോറ്
സ്മതി അരി 500 ഗ്രാം
വെള്ളക്കടല 50 ഗ്രാം
ചുവന്നമുളക് അഞ്ചെണ്ണം
ചെറുനാരങ്ങ മൂന്നെണ്ണം
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ഒരു പിടി
ചുവന്നുള്ളി പത്ത് അല്ലി
വെളിച്ചെണ്ണ നാല് ടേബിള്‍ സ്പൂണ്‍
മൂന്നുവട്ടം കഴുകിയെടുക്കുക. ഇത് ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. ശേഷം അരി വേവിച്ച് മാറ്റുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞ ചുവന്നുള്ളി, വെള്ളക്കടല, കറിവേപ്പില, ചുവന്നമുളക് എന്നിവ മഞ്ഞള്‍പൊടിയും ചേര്‍ത്ത് അല്പമൊന്നു വഴറ്റുക. അതിലേക്ക് നാരങ്ങാനീരും ചേര്‍ത്ത് ഇളക്കിയ ശേഷം വേവിച്ചുവെച്ചിരിക്കുന്ന അരിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി ഉപയോഗിക്കാം.
ബഞ്ചാര ഫിഷ് ടിക്ക
നെയ്മീന്‍ 120 ഗ്രാം
കാശ്മീരി മുളക്‌പൊടി ഒരു ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടീസ്പൂണ്‍
കട്ടിത്തൈര് അഞ്ച് ടേബിള്‍ സ്പൂണ്‍
കടുകെണ്ണ അര ടീസ്പൂണ്‍
ഗരം മസാല രണ്ട് നുള്ള്
ജീരകപ്പൊടി, ചാട്ട് മസാല അര ടീസ്പൂണ്‍ വീതം
കസൂരിമേത്തി രണ്ട് നുള്ള്
കുക്കിങ് ക്രീം രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിയില ഒരു ടേബിള്‍ സ്പൂണ്‍
ഉരുക്കിയ വെണ്ണ 15 ഗ്രാം
നെയ്മീന്‍ നന്നായി കഴുകിയതിനുശേഷം മുളകുപൊടി, നാരങ്ങാനീര്, പൊടിച്ച കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ മസാല പുരട്ടി വെയ്ക്കുക. ബട്ടര്‍ ഒഴികെയുള്ള എല്ലാ ചേരുവകളും അല്പം വെള്ളവും ചേര്‍ത്ത് കട്ടിയുള്ള മസാലയുണ്ടാക്കി മീനില്‍ പുരട്ടി 20 മിനിറ്റ് വെക്കുക. ശേഷം ഓവനില്‍ വെച്ച് അഞ്ച് മിനിറ്റ് പാകം ചെയ്ത ശേഷം പുറത്തെടുത്ത് വെണ്ണ പുരട്ടി വീണ്ടും രണ്ട് മിനിറ്റ് കൂടി പാകം ചെയ്ത് ഉപയോഗിക്കാം.
ഡാനിഷ് ചിക്കന്‍ ആപ്പിള്‍ സ്ലോ - സാലഡ്
പ്രോണ്‍ സൂപ്പ്
കൂണ്‍ രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് കാല്‍ ടീസ്പൂണ്‍ വീതം
പച്ചമുളക് ഒന്നിന്റെ പകുതി
കോണ്‍ഫ്ലോര്‍ പത്ത് ഗ്രാം
കാരറ്റ്, കാപ്‌സിക്കം, കാബേജ്
ഒരിഞ്ച് നീളത്തില്‍ അരിഞ്ഞത് നാല് കഷണം വീതം
സെലറി ചെറിയ നാല് കഷണം
സോയാസോസ് ഒരു ടീസ്പൂണ്‍
ഓയിസ്റ്റര്‍ സോസ് അര ടീസ്പൂണ്‍
തക്കോലം പൊടിച്ചത് രണ്ട് നുള്ള്
കാശ്മീരി മുളകുപൊടി അര ടീസ്പൂണ്‍
മുട്ടയുടെ വെള്ള ഒന്നിന്റെ പകുതി
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര അല്‍പം
വെള്ള കുരുമുളകുപൊടി ഒരു നുള്ള്
മല്ലിയില അര ടീസ്പൂണ്‍
എണ്ണ അഞ്ച് മില്ലി
അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ ചെമ്മീന്‍, കൂണ്‍, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി, കാരറ്റ്, കാബേജ്, കാപ്‌സിക്കം, കാശ്മീരി മുളക്‌പൊടി എന്നിവ ഇട്ട് ചൂടാക്കുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാര, ഉപ്പ്, കുരുമുളകു പൊടി, തക്കോലം, സോയാസോസ്, ഓയിസ്റ്റര്‍ സോസ് എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം കോണ്‍ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയതും ചേര്‍ത്ത് പാകത്തിന് കുറുക്കി എടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ത്ത് ഇളക്കി വാങ്ങുക. അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിക്കാം.
വെജിറ്റബിള്‍ സാഗ്‌വാല
പാലക് 200 ഗ്രാം
ജീരകം കാല്‍ ടീസ്പൂണ്‍
എണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
സവാള ഒരെണ്ണം
പച്ചമുളക് ഒരെണ്ണം
വെളുത്തുള്ളി അര ടീസ്പൂണ്‍
കുക്കിങ് ക്രീം രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി അല്‍പം
ജീരകപ്പൊടി അര ടീസ്പൂണ്‍
കസൂരിമേത്തി രണ്ട് നുള്ള്
ഉപ്പ് ആവശ്യത്തിന്
കാരറ്റ് ഒരെണ്ണം
ബീന്‍സ് നാലെണ്ണം
കോളിഫ്ലോര്‍ അഞ്ച് കഷ്ണം
വെള്ളത്തില്‍ വേവിച്ച പാലക്ക് തണുത്തശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. കാരറ്റ്, ബീന്‍സ് എന്നിവ ചെറിയ കഷണങ്ങളാക്കി വേവിച്ചു മാറ്റുക. പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊടിച്ചതിനുശേഷം സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. ശേഷം അല്പം മഞ്ഞള്‍പൊടിയിട്ട് അതിലേക്ക് പാലക് പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യമായ വെള്ളവും ക്രീം ഒഴികെയുള്ള എല്ലാ ചേരുവകളും വേവിച്ചുവെച്ചിരിക്കുന്ന പച്ചക്കറികളുമിട്ട് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ക്രീം ഒഴിച്ച് ഇളക്കി വാങ്ങുക.
************************************************************************
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ബട്ടര്‍ ചിക്കന്‍ മസാല
കാജു ബര്‍ഫി
മട്ടന്‍ സ്റ്റ്യൂ
1. ആട്ടിറച്ചി 500 ഗ്രാം
2. ഇഞ്ചി(നീളത്തിലരിഞ്ഞത്) 25 ഗ്രാം
3. പച്ചമുളക്(നെടുകെ കീറിയത്) അഞ്ചെണ്ണം
4. കറിവേപ്പില, സവാള അരിഞ്ഞത് രണ്ടെണ്ണം വീതം
5. വെളിച്ചെണ്ണ 50 മില്ലി
6. തേങ്ങാപ്പാല്‍(ഒന്നാംപാല്‍) ഒരു കപ്പ്
7. ഏലക്കാപ്പൊടി രണ്ട് നുള്ള്
8. കറുവപ്പട്ട, ഏലം, ഗ്രാമ്പു, തക്കോലം
ജാതിപത്രി, കുരുമുളക് ഇവ ചതച്ചത് 25 ഗ്രാം
9. ഉരുളക്കിഴങ്ങ് രണ്ടെണ്ണം
കുക്കറില്‍ ഇറച്ചി, ഉപ്പ്, ചതച്ച ഗരം മസാല, ഉരുളക്കിഴങ്ങ് എന്നിവ അല്‍പം വെള്ളമൊഴിച്ച് വേവിക്കുക. പാനില്‍ വെളിച്ചെണ്ണയൊഴിച്ച് 2 മുതല്‍ 4 വരെയുള്ള ചേരുവകള്‍ വഴറ്റുക. ഇതിലേക്ക് മട്ടണ്‍കറിയൊഴിച്ച് തിളപ്പിക്കുക. ശേഷം തേങ്ങാപ്പാലും കുരുമുളകുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റുക.
ബ്രയ്‌സ്ഡ് ഫിഷ് ചില്ലി ഡ്രൈ
മുട്ട കബാബ്
ടൊമാറ്റോ ബേസില്‍ സൂപ്പ്
തക്കാളി അഞ്ചെണ്ണം
സവാള നുറുക്കിയത് പത്തെണ്ണം
വെളുത്തുള്ളി, സെലറി നുറുക്കിയത് 10 ഗ്രാം വീതം
ലീക്‌സ് 10 ഗ്രാം
തുളസിയില നുറുക്കിയത് 15 ഗ്രാം
മൈദ, ബട്ടര്‍ 25 ഗ്രാം വീതം
പാല്‍ 200 മില്ലി
ക്രീം 50 മില്ലി
കുരുമുളക് ഒന്നര ടേബിള്‍സ്പൂണ്‍
തക്കാളി നന്നായി പിഴിഞ്ഞ് ചാറെടുത്ത് അല്‍പം വെള്ളമൊഴിച്ച് തിളപ്പിക്കുക. പാനില്‍ ബട്ടര്‍ ചൂടാക്കി സവാള, വെളുത്തുള്ളി, സെലറി, ലീക്‌സ്, തുളസിയില എന്നിവ വഴറ്റുക. അതിലേക്ക് മൈദ ചേര്‍ത്ത് ഇളക്കിയശേഷം പാല്‍ ചേര്‍ക്കുക. പാല്‍ തിളക്കുമ്പോള്‍ തക്കാളി നീര്, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. സൂപ്പ് നന്നായി അരിച്ചശേഷം, അതിലേക്ക് 40 മില്ലി ക്രീം ചേര്‍ക്കുക. ബാക്കി ക്രീമും തുളസിയിലയും ഉപയോഗിച്ച് അലങ്കരിക്കുക.
മിക്‌സ് വെജിറ്റബിള്‍സ് വിത്ത് പെപ്പര്‍ ആന്‍ഡ് സോയ
ക്രിസ്പി ചില്ലി കോളിഫ്ലാര്‍
1. കോളിഫ്ലാവര്‍ അര കിലോ
2. മൈദ, കോണ്‍ഫ്ലോര്‍ കാല്‍ കപ്പ് വീതം
3. മുട്ട ഒന്ന്
4. ഉപ്പ് ആവശ്യത്തിന്
5. വെള്ള കുരുമുളകുപൊടി അര ടീസ്പൂണ്‍
6. വെള്ളം 250 മില്ലി
7. എണ്ണ വറുക്കാന്‍
കോളിഫ്ലാവര്‍ ചെറിയ ഇതളുകളായി അടര്‍ത്തിമാറ്റുക. 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കുക. ഇതില്‍ കോളിഫ്ലാവര്‍ മുക്കി മൊരിയും വരെ വറുത്തെടുക്കുക.
1. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് 15 ഗ്രാം വീതം
2. സവാള കൊത്തിയരിഞ്ഞത് 20 ഗ്രാം
3. സെലറി, പച്ചമുളക് അരിഞ്ഞത് 15 ഗ്രാം വീതം
4. ചില്ലി പേസ്റ്റ് ഒന്നര കപ്പ്
5. ടൊമാറ്റോ സോസ് അഞ്ച് ടീസ്പൂണ്‍
6. സ്പ്രിങ് ഒണിയന്‍ രണ്ട് ചുറ്റുകള്‍
പാനില്‍ എണ്ണ ചൂടാക്കി 1 മുതല്‍ 3 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇതില്‍ 4, 5 ചേരുവകള്‍ ചേര്‍ത്ത് അല്‍പം വെള്ളവു മൊഴിച്ച് തിളപ്പിക്കുക. ഉപ്പും കുരുമുളകും ആവശ്യത്തിനു ചേര്‍ക്കുക. കോണ്‍ഫ്ലോര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇതിലേക്ക് ഒഴിക്കുക. ഗ്രേവി കുറുകുമ്പോള്‍ വറുത്തുകോരിവച്ച കോളിഫ്ലാവര്‍ ഇട്ടിളക്കി സ്പ്രിങ് ഒണിയന്‍ തൂവി വിളമ്പുക.
ചോക്ലേറ്റ് മൂസ്
എല്ലില്ലാത്ത ചിക്കന്‍ 100 ഗ്രാം
കാശ്മീരി മുളക് പൊടി രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി അല്‍പം
മല്ലിപ്പൊടി അര ടീസ്പൂണ്‍
നാരങ്ങാനീര് ഒരു ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരച്ചത് അഞ്ച് ഗ്രാം
കാപ്‌സിക്കം അരക്കഷണം
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് രണ്ടെണ്ണം
ജീരകപ്പൊടി അര ടീസ്പൂണ്‍
ഗരം മസാല അല്‍പം
ചാട്ട് മസാല ഒരു ടീസ്പൂണ്‍
ഇഞ്ചി ചെറുതായരിഞ്ഞത് അര ടീസ്പൂണ്‍
എണ്ണ 25 മില്ലി
സവാള ഒരെണ്ണം
മല്ലിയില രണ്ട് പിടി
കാശ്മീരി മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, നാരങ്ങാനീര്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഉണ്ടാക്കിയ മസാലയിലേക്ക് (കട്ടിയുള്ള) ചിക്കന്‍ നീളത്തിലരിഞ്ഞ് ചേര്‍ക്കുക. 20 മിനിറ്റ് വെച്ചതിനുശേഷം എണ്ണയില്‍ വറുത്തെടുക്കുക. പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, കാപ്‌സിക്കം എന്നിവ നീളത്തിലരിഞ്ഞത് ഇട്ട് അല്പം വഴറ്റുക. ശേഷം അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ചാട്ട് മസാല, ഗരം മസാല. ജീരകപ്പൊടി, ഉപ്പ്, മല്ലിയില അരിഞ്ഞത്, വറുത്തുവച്ചിരിക്കുന്ന ചിക്കന്‍ എന്നിവ ഇട്ട് നന്നായി ചേര്‍ത്തിളക്കുക. ശേഷം പാത്രത്തിലേക്ക് മാറ്റുക.

നെയ്മീന്‍ 200 ഗ്രാം
പുതിനയില 100 ഗ്രാം
മല്ലിയില 25 ഗ്രാം
വെളുത്തുള്ളി ചെറുതായരിഞ്ഞത് അര ടീസ്പൂണ്‍
ഇഞ്ചി ചെറുതായരിഞ്ഞത് അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് രണ്ടെണ്ണത്തിന്റെ
സോസ് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളക് ചതച്ചത് അര ടീസ്പൂണ്‍
വെണ്ണ 100 ഗ്രാം
നെയ്മീന്‍ അര ഇഞ്ച് കനത്തില്‍ രണ്ട് ഇഞ്ച് നീളത്തില്‍ മുള്ള് ഇല്ലാതെ മുറിച്ചെടുക്കുക. വെണ്ണ ഒഴികെ ബാക്കിയുള്ള ചേരുവകള്‍ മിക്‌സിയില്‍ നന്നായി അരച്ചെടുത്ത് മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. ശേഷം പാന്‍ ചൂടാക്കി വെണ്ണ ഇട്ട് ചെറുതീയില്‍ മീന്‍ നിരത്തിവെച്ച് വേവുന്നതുവരെ മൊരിച്ചെടുക്കുക.
പുതിനയില 100 ഗ്രാം
മല്ലിയില 25 ഗ്രാം
വെളുത്തുള്ളി ചെറുതായരിഞ്ഞത് അര ടീസ്പൂണ്‍
ഇഞ്ചി ചെറുതായരിഞ്ഞത് അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് രണ്ടെണ്ണത്തിന്റെ
സോസ് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളക് ചതച്ചത് അര ടീസ്പൂണ്‍
വെണ്ണ 100 ഗ്രാം
നെയ്മീന്‍ അര ഇഞ്ച് കനത്തില്‍ രണ്ട് ഇഞ്ച് നീളത്തില്‍ മുള്ള് ഇല്ലാതെ മുറിച്ചെടുക്കുക. വെണ്ണ ഒഴികെ ബാക്കിയുള്ള ചേരുവകള്‍ മിക്‌സിയില്‍ നന്നായി അരച്ചെടുത്ത് മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. ശേഷം പാന്‍ ചൂടാക്കി വെണ്ണ ഇട്ട് ചെറുതീയില്‍ മീന്‍ നിരത്തിവെച്ച് വേവുന്നതുവരെ മൊരിച്ചെടുക്കുക.
ആലു പൊറോട്ട
ഉരുളക്കിഴങ്ങ് 500 ഗ്രാം
സവാള രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് അര ടീസ്പൂണ്‍ വീതം
പച്ചമുളക് മൂന്നെണ്ണം
മല്ലിയില രണ്ട് ടേബിള്‍ സ്പൂണ്‍
ആട്ട 500 ഗ്രാം
മൈദ 200 ഗ്രാം
ജീരകം അല്‍പം
ജീരകപ്പൊടി, മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ വീതം
മുളകുപൊടി രണ്ട് ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല അര ടീസ്പൂണ്‍
എണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെണ്ണ 100 ഗ്രാം
200 മില്ലി വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും ചേര്‍ത്ത് ആട്ട നന്നായി കുഴച്ച് 20 മിനിറ്റ് വെക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് മറ്റ് ചേരുവകള്‍ ചെറുതായി അരിഞ്ഞതും പൊടികളും ചേര്‍ത്ത് ഇളക്കുക. ഒരു മുട്ടയുടെ വലുപ്പത്തില്‍ മാവെടുത്ത് അതിനുള്ളില്‍ ആവശ്യത്തിന് മസാല നിറയ്ക്കുക. ശേഷം മൈദയില്‍ ഒന്നു മുക്കി വട്ടത്തില്‍ പൊട്ടിപ്പോകാതെ പരത്തുക. ദോശക്കല്ലിലോ പാനിലോ ഇട്ട് രണ്ടു വശവും അല്പം എണ്ണയൊഴിച്ച് വേവിച്ച ശേഷം മുകളില്‍ അല്പം വെണ്ണ പുരട്ടി ചൂടോടെ കഴിക്കാം.
കോക്കനട്ട് ഫ്ലോര്‍ പുഡിങ്
പാല്‍ 500 മില്ലി
കോണ്‍ഫ്ലോര്‍ 150 ഗ്രാം
വെണ്ണ പത്ത് ഗ്രാം
കോക്കനട്ട് എസന്‍സ് ഒരു തുള്ളി
തേങ്ങ ചിരവിയത് 50 ഗ്രാം
കശുവണ്ടി, കിസ്മിസ് അഞ്ച് ഗ്രാം
പഞ്ചസാര 150 ഗ്രാം
ഏലക്കപൊടി അര ടീസ്പൂണ്‍
ഏലക്ക ചതച്ചത് അഞ്ചെണ്ണം
ചെറി അഞ്ചെണ്ണം
പാത്രത്തില്‍ പാലൊഴിച്ച് പഞ്ചസാരയിട്ട് തിളപ്പിക്കുക. ഇതിലേക്ക് കശുവണ്ടി, മുന്തിരി, ഏലക്കാപൊടി, കോക്കനട്ട് എസ്സന്‍സ് എന്നിവ ചേര്‍ത്ത് ഇളക്കി നന്നായി തിളപ്പിക്കുക. ശേഷം വെള്ളത്തില്‍ കുഴമ്പു പാകത്തില്‍ കലക്കിയ കോണ്‍ഫ്ലോര്‍ ഒഴിക്കുക. ഇത് നന്നായി കുറുക്കിയെടുത്ത് പരന്ന പാത്രത്തിലേക്ക് മാറ്റുക. പാനില്‍ വെണ്ണ ചൂടാക്കി അതിലേക്ക് തേങ്ങ ചിരവിയതും ആവശ്യത്തിന് പഞ്ചസാരയും ഏലക്ക ചതച്ചതും ഇട്ട് അല്പമൊന്നു വഴറ്റുക. ശേഷം പാത്രത്തിലേക്ക് മാറ്റിയിരിക്കുന്ന പുഡിംഗിന്റെ മുകളില്‍ വിതറി ഇടുക. ചെറി ചെറുതായി നുറുക്കി ഇതിന്റെ മുകളില്‍ വിതറാം. ചൂടാറിയശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
കോണ്‍ഫ്ലോര്‍ 150 ഗ്രാം
വെണ്ണ പത്ത് ഗ്രാം
കോക്കനട്ട് എസന്‍സ് ഒരു തുള്ളി
തേങ്ങ ചിരവിയത് 50 ഗ്രാം
കശുവണ്ടി, കിസ്മിസ് അഞ്ച് ഗ്രാം
പഞ്ചസാര 150 ഗ്രാം
ഏലക്കപൊടി അര ടീസ്പൂണ്‍
ഏലക്ക ചതച്ചത് അഞ്ചെണ്ണം
ചെറി അഞ്ചെണ്ണം
പാത്രത്തില്‍ പാലൊഴിച്ച് പഞ്ചസാരയിട്ട് തിളപ്പിക്കുക. ഇതിലേക്ക് കശുവണ്ടി, മുന്തിരി, ഏലക്കാപൊടി, കോക്കനട്ട് എസ്സന്‍സ് എന്നിവ ചേര്‍ത്ത് ഇളക്കി നന്നായി തിളപ്പിക്കുക. ശേഷം വെള്ളത്തില്‍ കുഴമ്പു പാകത്തില്‍ കലക്കിയ കോണ്‍ഫ്ലോര്‍ ഒഴിക്കുക. ഇത് നന്നായി കുറുക്കിയെടുത്ത് പരന്ന പാത്രത്തിലേക്ക് മാറ്റുക. പാനില്‍ വെണ്ണ ചൂടാക്കി അതിലേക്ക് തേങ്ങ ചിരവിയതും ആവശ്യത്തിന് പഞ്ചസാരയും ഏലക്ക ചതച്ചതും ഇട്ട് അല്പമൊന്നു വഴറ്റുക. ശേഷം പാത്രത്തിലേക്ക് മാറ്റിയിരിക്കുന്ന പുഡിംഗിന്റെ മുകളില്‍ വിതറി ഇടുക. ചെറി ചെറുതായി നുറുക്കി ഇതിന്റെ മുകളില്‍ വിതറാം. ചൂടാറിയശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
നാരങ്ങാ ചോറ്
സ്മതി അരി 500 ഗ്രാം
വെള്ളക്കടല 50 ഗ്രാം
ചുവന്നമുളക് അഞ്ചെണ്ണം
ചെറുനാരങ്ങ മൂന്നെണ്ണം
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ഒരു പിടി
ചുവന്നുള്ളി പത്ത് അല്ലി
വെളിച്ചെണ്ണ നാല് ടേബിള്‍ സ്പൂണ്‍
മൂന്നുവട്ടം കഴുകിയെടുക്കുക. ഇത് ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. ശേഷം അരി വേവിച്ച് മാറ്റുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞ ചുവന്നുള്ളി, വെള്ളക്കടല, കറിവേപ്പില, ചുവന്നമുളക് എന്നിവ മഞ്ഞള്‍പൊടിയും ചേര്‍ത്ത് അല്പമൊന്നു വഴറ്റുക. അതിലേക്ക് നാരങ്ങാനീരും ചേര്‍ത്ത് ഇളക്കിയ ശേഷം വേവിച്ചുവെച്ചിരിക്കുന്ന അരിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി ഉപയോഗിക്കാം.
ബഞ്ചാര ഫിഷ് ടിക്ക
നെയ്മീന്‍ 120 ഗ്രാം
കാശ്മീരി മുളക്‌പൊടി ഒരു ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടീസ്പൂണ്‍
കട്ടിത്തൈര് അഞ്ച് ടേബിള്‍ സ്പൂണ്‍
കടുകെണ്ണ അര ടീസ്പൂണ്‍
ഗരം മസാല രണ്ട് നുള്ള്
ജീരകപ്പൊടി, ചാട്ട് മസാല അര ടീസ്പൂണ്‍ വീതം
കസൂരിമേത്തി രണ്ട് നുള്ള്
കുക്കിങ് ക്രീം രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിയില ഒരു ടേബിള്‍ സ്പൂണ്‍
ഉരുക്കിയ വെണ്ണ 15 ഗ്രാം
നെയ്മീന്‍ നന്നായി കഴുകിയതിനുശേഷം മുളകുപൊടി, നാരങ്ങാനീര്, പൊടിച്ച കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ മസാല പുരട്ടി വെയ്ക്കുക. ബട്ടര്‍ ഒഴികെയുള്ള എല്ലാ ചേരുവകളും അല്പം വെള്ളവും ചേര്‍ത്ത് കട്ടിയുള്ള മസാലയുണ്ടാക്കി മീനില്‍ പുരട്ടി 20 മിനിറ്റ് വെക്കുക. ശേഷം ഓവനില്‍ വെച്ച് അഞ്ച് മിനിറ്റ് പാകം ചെയ്ത ശേഷം പുറത്തെടുത്ത് വെണ്ണ പുരട്ടി വീണ്ടും രണ്ട് മിനിറ്റ് കൂടി പാകം ചെയ്ത് ഉപയോഗിക്കാം.
ഡാനിഷ് ചിക്കന്‍ ആപ്പിള്‍ സ്ലോ - സാലഡ്
ചിക്കന്‍ വേവിച്ചത് 100 ഗ്രാം
ആപ്പിള്‍ 70 ഗ്രാം
കാബേജ് 40 ഗ്രാം
കോള്‍ഡ് വിപ്പിംഗ് ക്രീം 50 മില്ലി
മയോണൈസ് 50 ഗ്രാം
പഞ്ചസാര ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വേവിച്ച ചിക്കന്‍ നീളത്തില്‍ അരിഞ്ഞെടുക്കുക. ആപ്പിള്‍ തൊലി കളഞ്ഞ് നീളത്തില്‍ അരിയുക. കാബേജും ഇതേ രീതിയില്‍ അരിയുക. ശേഷം വിപ്പിംഗ് ക്രീം, മയോണൈസ്, പഞ്ചസാര, ഉപ്പ്, ചിക്കന്‍, ആപ്പിള്‍, കാബേജ് എന്നിവ നന്നായി യോജിപ്പിച്ച് തണുപ്പിച്ച ശേഷം വിളമ്പാം.
ആപ്പിള്‍ 70 ഗ്രാം
കാബേജ് 40 ഗ്രാം
കോള്‍ഡ് വിപ്പിംഗ് ക്രീം 50 മില്ലി
മയോണൈസ് 50 ഗ്രാം
പഞ്ചസാര ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വേവിച്ച ചിക്കന്‍ നീളത്തില്‍ അരിഞ്ഞെടുക്കുക. ആപ്പിള്‍ തൊലി കളഞ്ഞ് നീളത്തില്‍ അരിയുക. കാബേജും ഇതേ രീതിയില്‍ അരിയുക. ശേഷം വിപ്പിംഗ് ക്രീം, മയോണൈസ്, പഞ്ചസാര, ഉപ്പ്, ചിക്കന്‍, ആപ്പിള്‍, കാബേജ് എന്നിവ നന്നായി യോജിപ്പിച്ച് തണുപ്പിച്ച ശേഷം വിളമ്പാം.
പ്രോണ്‍ സൂപ്പ്
കൂണ്‍ രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് കാല്‍ ടീസ്പൂണ്‍ വീതം
പച്ചമുളക് ഒന്നിന്റെ പകുതി
കോണ്‍ഫ്ലോര്‍ പത്ത് ഗ്രാം
കാരറ്റ്, കാപ്‌സിക്കം, കാബേജ്
ഒരിഞ്ച് നീളത്തില്‍ അരിഞ്ഞത് നാല് കഷണം വീതം
സെലറി ചെറിയ നാല് കഷണം
സോയാസോസ് ഒരു ടീസ്പൂണ്‍
ഓയിസ്റ്റര്‍ സോസ് അര ടീസ്പൂണ്‍
തക്കോലം പൊടിച്ചത് രണ്ട് നുള്ള്
കാശ്മീരി മുളകുപൊടി അര ടീസ്പൂണ്‍
മുട്ടയുടെ വെള്ള ഒന്നിന്റെ പകുതി
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര അല്‍പം
വെള്ള കുരുമുളകുപൊടി ഒരു നുള്ള്
മല്ലിയില അര ടീസ്പൂണ്‍
എണ്ണ അഞ്ച് മില്ലി
അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ ചെമ്മീന്‍, കൂണ്‍, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി, കാരറ്റ്, കാബേജ്, കാപ്‌സിക്കം, കാശ്മീരി മുളക്‌പൊടി എന്നിവ ഇട്ട് ചൂടാക്കുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാര, ഉപ്പ്, കുരുമുളകു പൊടി, തക്കോലം, സോയാസോസ്, ഓയിസ്റ്റര്‍ സോസ് എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം കോണ്‍ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയതും ചേര്‍ത്ത് പാകത്തിന് കുറുക്കി എടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ത്ത് ഇളക്കി വാങ്ങുക. അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിക്കാം.
വെജിറ്റബിള്‍ സാഗ്‌വാല
പാലക് 200 ഗ്രാം
ജീരകം കാല്‍ ടീസ്പൂണ്‍
എണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
സവാള ഒരെണ്ണം
പച്ചമുളക് ഒരെണ്ണം
വെളുത്തുള്ളി അര ടീസ്പൂണ്‍
കുക്കിങ് ക്രീം രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി അല്‍പം
ജീരകപ്പൊടി അര ടീസ്പൂണ്‍
കസൂരിമേത്തി രണ്ട് നുള്ള്
ഉപ്പ് ആവശ്യത്തിന്
കാരറ്റ് ഒരെണ്ണം
ബീന്‍സ് നാലെണ്ണം
കോളിഫ്ലോര്‍ അഞ്ച് കഷ്ണം
വെള്ളത്തില്‍ വേവിച്ച പാലക്ക് തണുത്തശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. കാരറ്റ്, ബീന്‍സ് എന്നിവ ചെറിയ കഷണങ്ങളാക്കി വേവിച്ചു മാറ്റുക. പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊടിച്ചതിനുശേഷം സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. ശേഷം അല്പം മഞ്ഞള്‍പൊടിയിട്ട് അതിലേക്ക് പാലക് പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യമായ വെള്ളവും ക്രീം ഒഴികെയുള്ള എല്ലാ ചേരുവകളും വേവിച്ചുവെച്ചിരിക്കുന്ന പച്ചക്കറികളുമിട്ട് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ക്രീം ഒഴിച്ച് ഇളക്കി വാങ്ങുക.
************************************************************************
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ബട്ടര്‍ ചിക്കന്‍ മസാല
കോഴി 500 ഗ്രാം
കോഴിയില്‍ പുരട്ടാന്‍ ആവശ്യമുള്ളവ
കശ്മീരി മുളകുപൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി, ജീരകപൊടി അര ടീസ്പൂണ്‍ വീതം
ചാട്ട് മസാല, പെരുംജീരകപൊടി അര ടീസ്പൂണ്‍ വീതം
ബ്ലാക് സാള്‍ട്ട് ഒരു നുള്ള്
ഗരം മസാല അര ടീസ്പൂണ്‍
കട്ടിത്തൈര് ഒരു കപ്പ്
കടുകെണ്ണ 20 മില്ലി
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എല്ലാ ചേരുവകളും ചേര്‍ത്ത് ചിക്കന്‍ പത്ത് മിനുട്ട് വെയ്ക്കുക. ശേഷം ഗ്രില്‍ ചെയ്യുക.
ഗ്രേവിക്കാവശ്യമായവ
1. ഗരം മസാല 25 ഗ്രാം
2. തക്കാളി, സവാള (വലുത്) രണ്ടെണ്ടണ്ണം വീതം
3. ഉലുവ ഒരു ടീസ്പൂണ്‍
4. കശുവണ്ടിപ്പരിപ്പ് 100 ഗ്രാം
5. കശ്മീരി മുളക് അഞ്ചെണ്ണം
ഇവ മിക്‌സിയില്‍ അടിച്ച് അല്പം വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.
1. വെണ്ണ 100 ഗ്രാം
2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി, മുളകുപൊടി അര ടീസ്പൂണ്‍ വീതം
4. മല്ലിപ്പൊടി, ജീരകപ്പൊടി അര ടീസ്പൂണ്‍ വീതം
5. ഗരം മസാലപ്പൊടി, ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍ വീതം
6. ക്രീം 50 മില്ലി
7. മല്ലിയില 25 ഗ്രാം
8. പാല്‍ 250 മില്ലി
പാനില്‍ പകുതി വെണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതില്‍ 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് താളിക്കുക. ഇതിലേക്ക് പാലും ചിക്കനും ചേര്‍ത്ത് ചാറ് കുറുകുന്നതുവരെ പാകം ചെയ്യുക. ബാക്കിയുള്ള വെണ്ണ, ക്രീം, മല്ലിയില എന്നിവ തൂവി ഇറക്കുക.

പച്ച കശുവണ്ടിപ്പരിപ്പ് മൂന്ന് കപ്പ്
വെള്ളം, പഞ്ചസാര രണ്ട് കപ്പ് വീതം
സില്‍വര്‍ ലീഫ്
കശുവണ്ടിപ്പരിപ്പ് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചൂടാക്കി അതിലേക്ക് പഞ്ചസാരയിട്ട് ഇളക്കുക. ഇത് കട്ടിയായി വരുമ്പോള്‍ തീ കുറച്ച് പൊടിച്ചുവച്ച കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കട്ടിയാകുംവരെ ഇളക്കുക. ശേഷം അടുപ്പില്‍ നിന്ന് മാറ്റി എണ്ണമയമുള്ള പ്ലേറ്റിലേക്ക് പകര്‍ന്ന് മീതെ സില്‍വര്‍ ലീഫ് വിരിക്കുക. തണുത്തശേഷം മുറിച്ചെടുക്കുക.
വെള്ളം, പഞ്ചസാര രണ്ട് കപ്പ് വീതം
സില്‍വര്‍ ലീഫ്
കശുവണ്ടിപ്പരിപ്പ് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചൂടാക്കി അതിലേക്ക് പഞ്ചസാരയിട്ട് ഇളക്കുക. ഇത് കട്ടിയായി വരുമ്പോള്‍ തീ കുറച്ച് പൊടിച്ചുവച്ച കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കട്ടിയാകുംവരെ ഇളക്കുക. ശേഷം അടുപ്പില്‍ നിന്ന് മാറ്റി എണ്ണമയമുള്ള പ്ലേറ്റിലേക്ക് പകര്‍ന്ന് മീതെ സില്‍വര്‍ ലീഫ് വിരിക്കുക. തണുത്തശേഷം മുറിച്ചെടുക്കുക.
മട്ടന്‍ സ്റ്റ്യൂ
1. ആട്ടിറച്ചി 500 ഗ്രാം
2. ഇഞ്ചി(നീളത്തിലരിഞ്ഞത്) 25 ഗ്രാം
3. പച്ചമുളക്(നെടുകെ കീറിയത്) അഞ്ചെണ്ണം
4. കറിവേപ്പില, സവാള അരിഞ്ഞത് രണ്ടെണ്ണം വീതം
5. വെളിച്ചെണ്ണ 50 മില്ലി
6. തേങ്ങാപ്പാല്‍(ഒന്നാംപാല്‍) ഒരു കപ്പ്
7. ഏലക്കാപ്പൊടി രണ്ട് നുള്ള്
8. കറുവപ്പട്ട, ഏലം, ഗ്രാമ്പു, തക്കോലം
ജാതിപത്രി, കുരുമുളക് ഇവ ചതച്ചത് 25 ഗ്രാം
9. ഉരുളക്കിഴങ്ങ് രണ്ടെണ്ണം
കുക്കറില്‍ ഇറച്ചി, ഉപ്പ്, ചതച്ച ഗരം മസാല, ഉരുളക്കിഴങ്ങ് എന്നിവ അല്‍പം വെള്ളമൊഴിച്ച് വേവിക്കുക. പാനില്‍ വെളിച്ചെണ്ണയൊഴിച്ച് 2 മുതല്‍ 4 വരെയുള്ള ചേരുവകള്‍ വഴറ്റുക. ഇതിലേക്ക് മട്ടണ്‍കറിയൊഴിച്ച് തിളപ്പിക്കുക. ശേഷം തേങ്ങാപ്പാലും കുരുമുളകുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റുക.
ബ്രയ്‌സ്ഡ് ഫിഷ് ചില്ലി ഡ്രൈ
1. മീന്‍ (കഷണങ്ങളാക്കിയത്) 500 ഗ്രാം
2. കോണ്‍ഫ്ലോര്‍ അര കപ്പ്
3. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂണ്‍
4. ഉപ്പ് ആവശ്യത്തിന്
5. ചില്ലി പേസ്റ്റ് ഒരു ടീസ്പൂണ്‍
6. വെള്ള കുരുമുളക്‌പൊടി ഒരു ടീസ്പൂണ്‍
7. മുട്ട ഒന്ന്
3 മുതല്‍ 7 വരെയുള്ള ചേരുവകള്‍ മീന്‍കഷണങ്ങളില്‍ പുരട്ടി അല്പനേരം വയ്ക്കുക. ശേഷം കോണ്‍ഫ്ലോറില്‍ മുക്കി മൊരിയും വരെ വറുത്തെടുക്കുക.
1. എണ്ണ 10 മില്ലി
2. വറ്റല്‍മുളക് അരിഞ്ഞത് 15 ഗ്രാം
3. ഇഞ്ചി അരിഞ്ഞത് 15 ഗ്രാം
4. സവാള, വെളുത്തുള്ളി അരിഞ്ഞത് 20 ഗ്രാം വീതം
5. സെലറി അരിഞ്ഞത് 15 ഗ്രാം
6. ടൊമാറ്റോ സോസ് അഞ്ച് ടീസ്പൂണ്‍
7. ചില്ലി പേസ്റ്റ് ഒന്നര ടീസ്പൂണ്‍
8. ഉപ്പ് ആവശ്യത്തിന്
9. വെള്ള കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
10. കോണ്‍ഫ്ലോര്‍ മൂന്ന് ടീസ്പൂണ്‍
11. സ്പ്രിങ് ഒണിയന്‍ രണ്ട് റോള്‍
പാനില്‍ എണ്ണ ചൂടാക്കി രണ്ടു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ ഇട്ട് വഴറ്റി ആറും ഏഴും ചേരുവകള്‍ ചേര്‍ക്കുക. അല്‍പം വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഉപ്പും കുരുമുളകും ചേര്‍ക്കുക. കോണ്‍ ഫ്ലോറില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം ഇതിലേക്ക് ഒഴിക്കുക. ചാറ് കുറുകുമ്പോള്‍ മീന്‍കഷണങ്ങള്‍ ഇട്ട് ഇളക്കുക. സ്പ്രിങ് ഒണിയന്‍ തൂവി അലങ്കരിക്കുക.

പുഴുങ്ങിയ മുട്ട മൂന്നെണ്ണം
മുട്ട അടിച്ചത് ഒന്ന്
റൊട്ടി കഷണങ്ങള്‍ അഞ്ചെണ്ണം
അരമുറി തേങ്ങ, ഇഞ്ചി, മുളക്, പച്ചമാങ്ങ, ഉപ്പ്, ചുവന്നുള്ളി എന്നിവ ചമ്മന്തി പരുവത്തില്‍ അരയ്ക്കുക. മുട്ട പകുതിയായി മുറിക്കുക. മുട്ടയില്‍ ചമ്മന്തി പുരട്ടി അടിച്ചുവച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടുക. ചട്ടിയില്‍ എണ്ണ ചൂടാക്കി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുംവരെ വറുക്കുക.
മുട്ട അടിച്ചത് ഒന്ന്
റൊട്ടി കഷണങ്ങള്‍ അഞ്ചെണ്ണം
അരമുറി തേങ്ങ, ഇഞ്ചി, മുളക്, പച്ചമാങ്ങ, ഉപ്പ്, ചുവന്നുള്ളി എന്നിവ ചമ്മന്തി പരുവത്തില്‍ അരയ്ക്കുക. മുട്ട പകുതിയായി മുറിക്കുക. മുട്ടയില്‍ ചമ്മന്തി പുരട്ടി അടിച്ചുവച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടുക. ചട്ടിയില്‍ എണ്ണ ചൂടാക്കി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുംവരെ വറുക്കുക.
ടൊമാറ്റോ ബേസില്‍ സൂപ്പ്
തക്കാളി അഞ്ചെണ്ണം
സവാള നുറുക്കിയത് പത്തെണ്ണം
വെളുത്തുള്ളി, സെലറി നുറുക്കിയത് 10 ഗ്രാം വീതം
ലീക്‌സ് 10 ഗ്രാം
തുളസിയില നുറുക്കിയത് 15 ഗ്രാം
മൈദ, ബട്ടര്‍ 25 ഗ്രാം വീതം
പാല്‍ 200 മില്ലി
ക്രീം 50 മില്ലി
കുരുമുളക് ഒന്നര ടേബിള്‍സ്പൂണ്‍
തക്കാളി നന്നായി പിഴിഞ്ഞ് ചാറെടുത്ത് അല്‍പം വെള്ളമൊഴിച്ച് തിളപ്പിക്കുക. പാനില്‍ ബട്ടര്‍ ചൂടാക്കി സവാള, വെളുത്തുള്ളി, സെലറി, ലീക്‌സ്, തുളസിയില എന്നിവ വഴറ്റുക. അതിലേക്ക് മൈദ ചേര്‍ത്ത് ഇളക്കിയശേഷം പാല്‍ ചേര്‍ക്കുക. പാല്‍ തിളക്കുമ്പോള്‍ തക്കാളി നീര്, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. സൂപ്പ് നന്നായി അരിച്ചശേഷം, അതിലേക്ക് 40 മില്ലി ക്രീം ചേര്‍ക്കുക. ബാക്കി ക്രീമും തുളസിയിലയും ഉപയോഗിച്ച് അലങ്കരിക്കുക.
മിക്‌സ് വെജിറ്റബിള്‍സ് വിത്ത് പെപ്പര്‍ ആന്‍ഡ് സോയ
1. സവാള ചതുരത്തില്‍ അരിഞ്ഞത് 25 ഗ്രാം
2. കാപ്‌സിക്കം ചതുരത്തില്‍ അരിഞ്ഞത ് 25 ഗ്രാം
3. ബേബി കോണ്‍, ബ്രൊക്കോളി
കോളിഫ്ലാവര്‍ ഇതളുകളാക്കിയത് 25 ഗ്രാം വീതം
4. കൂണ്‍, സുഷിനി കഷണങ്ങള്‍ 25 ഗ്രാം വീതം
5. കാരറ്റ്, ബീന്‍സ് കഷണങ്ങള്‍ 25 ഗ്രാം വീതം
6. സവാള, മുളക് അരിഞ്ഞത് 10 ഗ്രാം വീതം
7. സെലറി, ഇഞ്ചി അരിഞ്ഞത്് 10 ഗ്രാം വീതം
8. സോയ സോസ് മൂന്ന് ടീസ്പൂണ്‍
9. കുരുമുളക് ചതച്ചത് രണ്ട് ടീസ്പൂണ്‍
10. സ്പ്രിങ് ഒണിയന്‍ അരിഞ്ഞത് രണ്ടെണ്ണം
പാനില്‍ എണ്ണ ചൂടാക്കി 1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ വഴറ്റുക. ശേഷം 8, 9 ചേരുവകള്‍ ചേര്‍ത്ത് അല്‍പം വെള്ളമൊഴിച്ച് പാന്‍ അടച്ചുവച്ച് നന്നായി വേവിക്കുക. പച്ചക്കറികള്‍ വെന്തശേഷം വെള്ളം വറ്റിച്ച് അടുപ്പില്‍ നിന്നും മാറ്റുക.
2. കാപ്‌സിക്കം ചതുരത്തില്‍ അരിഞ്ഞത ് 25 ഗ്രാം
3. ബേബി കോണ്‍, ബ്രൊക്കോളി
കോളിഫ്ലാവര്‍ ഇതളുകളാക്കിയത് 25 ഗ്രാം വീതം
4. കൂണ്‍, സുഷിനി കഷണങ്ങള്‍ 25 ഗ്രാം വീതം
5. കാരറ്റ്, ബീന്‍സ് കഷണങ്ങള്‍ 25 ഗ്രാം വീതം
6. സവാള, മുളക് അരിഞ്ഞത് 10 ഗ്രാം വീതം
7. സെലറി, ഇഞ്ചി അരിഞ്ഞത്് 10 ഗ്രാം വീതം
8. സോയ സോസ് മൂന്ന് ടീസ്പൂണ്‍
9. കുരുമുളക് ചതച്ചത് രണ്ട് ടീസ്പൂണ്‍
10. സ്പ്രിങ് ഒണിയന്‍ അരിഞ്ഞത് രണ്ടെണ്ണം
പാനില്‍ എണ്ണ ചൂടാക്കി 1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ വഴറ്റുക. ശേഷം 8, 9 ചേരുവകള്‍ ചേര്‍ത്ത് അല്‍പം വെള്ളമൊഴിച്ച് പാന്‍ അടച്ചുവച്ച് നന്നായി വേവിക്കുക. പച്ചക്കറികള്‍ വെന്തശേഷം വെള്ളം വറ്റിച്ച് അടുപ്പില്‍ നിന്നും മാറ്റുക.
ക്രിസ്പി ചില്ലി കോളിഫ്ലാര്‍
1. കോളിഫ്ലാവര്‍ അര കിലോ
2. മൈദ, കോണ്‍ഫ്ലോര്‍ കാല്‍ കപ്പ് വീതം
3. മുട്ട ഒന്ന്
4. ഉപ്പ് ആവശ്യത്തിന്
5. വെള്ള കുരുമുളകുപൊടി അര ടീസ്പൂണ്‍
6. വെള്ളം 250 മില്ലി
7. എണ്ണ വറുക്കാന്‍
കോളിഫ്ലാവര്‍ ചെറിയ ഇതളുകളായി അടര്‍ത്തിമാറ്റുക. 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കുക. ഇതില്‍ കോളിഫ്ലാവര്‍ മുക്കി മൊരിയും വരെ വറുത്തെടുക്കുക.
1. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് 15 ഗ്രാം വീതം
2. സവാള കൊത്തിയരിഞ്ഞത് 20 ഗ്രാം
3. സെലറി, പച്ചമുളക് അരിഞ്ഞത് 15 ഗ്രാം വീതം
4. ചില്ലി പേസ്റ്റ് ഒന്നര കപ്പ്
5. ടൊമാറ്റോ സോസ് അഞ്ച് ടീസ്പൂണ്‍
6. സ്പ്രിങ് ഒണിയന്‍ രണ്ട് ചുറ്റുകള്‍
പാനില്‍ എണ്ണ ചൂടാക്കി 1 മുതല്‍ 3 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇതില്‍ 4, 5 ചേരുവകള്‍ ചേര്‍ത്ത് അല്‍പം വെള്ളവു മൊഴിച്ച് തിളപ്പിക്കുക. ഉപ്പും കുരുമുളകും ആവശ്യത്തിനു ചേര്‍ക്കുക. കോണ്‍ഫ്ലോര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇതിലേക്ക് ഒഴിക്കുക. ഗ്രേവി കുറുകുമ്പോള്‍ വറുത്തുകോരിവച്ച കോളിഫ്ലാവര്‍ ഇട്ടിളക്കി സ്പ്രിങ് ഒണിയന്‍ തൂവി വിളമ്പുക.
ചോക്ലേറ്റ് മൂസ്
1. പാല്‍, വിപ്പ് ക്രീം 500 ഗ്രാം വീതം
2. പഞ്ചസാര, ഡാര്‍ക്ക് ചോക്ലേറ്റ് 100 ഗ്രാം വീതം
3. കസ്റ്റാര്‍ഡ് പൗഡര്‍ 30 ഗ്രാം
4. ജലാറ്റിന്‍ 40
പാല്‍ തിളപ്പിച്ച് പഞ്ചസാര ചേര്‍ക്കുക. 200 മില്ലി വെള്ളത്തില്‍ കസ്റ്റാര്‍ഡ് പൗഡര്‍ ലയിപ്പിക്കുക. ഇത് അടുപ്പില്‍ നിന്നുമെടുത്ത പാലില്‍ ചേര്‍ക്കുക. ചെറുതായി കട്ടിയാകും വരെ ചെറുതീയില്‍ വെയ്ക്കുക. ഇതിലേക്ക് വെള്ളം ചേര്‍ത്ത ജലാറ്റിന്‍ ഒഴിക്കുക. ശേഷം ചോക്ലേറ്റ് കഷണങ്ങളാക്കി ഇതില്‍ വിതറി, തണുപ്പിക്കുക. പതവരുന്നതുവരെ ക്രീം നന്നായി അടിച്ചശേഷം കസ്റ്റാര്‍ഡിലേക്ക് ഒഴിക്കുക. മൂന്നു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചശേഷം പുറത്തെടുത്ത് ക്രീമും ചോക്ലേറ്റ് കഷണങ്ങളും കൊണ്ട് അലങ്കരിക്കുക.

No comments:
Post a Comment